Bro. Joy Jose & Family
ക്രിസ്തുവിൽ വളരുക എന്ന സന്ദേശം അനേകരിലേക്ക് എത്തിക്കാൻ കർത്താവ് തിരഞ്ഞെടുത്ത ഒരു സഹോദരനും കുടുംബവും. അവസരം ലഭ്യമാകുന്നിടത്തെല്ലാം ദൈവവചനം അറിയിക്കുകയും, ജീവിത സാക്ഷ്യം പങ്കിടുകയും, പ്രാർത്ഥിക്കുകയും ചെയ്തുവരുന്നു. കർത്താവിന്റെ മഹത്വത്തെയും, പ്രത്യാശയെയും, സ്നേഹത്തെയും വർണ്ണിക്കുന്നതും, മാർഗ്ഗനിർദ്ദേശം നൽകുന്നതും ആയ ഗാനങ്ങൾ എഴുതി യൂട്യൂബിൽ പ്രസിദ്ധീകരിക്കുന്നു.